Header Ads

Ambili Ammava -Malayalam nursery Song | Childrens song

Ambili Ammava is a song written by T.P Abdulla Cheruvadi and music by Niyas Chola. The song is produced by Carrotcreations അമ്പിളിയമ്മാവാ അമ്പിളിയമ്മാവാ മാനത്തൊറ്റക്കിരിപ്പാണോ
 താഴോട്ട് വന്നാലോ ഞങ്ങള്‍ കുമ്പിളില്‍ ചോറ് തരാം (2)
 കാറ്റൊന്ന് വന്നാലോ അമ്പിളി പാറിപ്പറക്കില്ലേ
 വെയിലത്ത് നിന്നാലോ വിണ്ണില്‍ നീറിപ്പുകയില്ലേ (2)
 (അമ്പിളിയമ്മാവാ)
ഒറ്റക്കിരിപ്പെങ്കില്‍ പട്ടം കെട്ടി ഞാന്‍ വിട്ടയക്കാം
ഒട്ടും ഭയക്കേണ്ട ഞങ്ങള്‍ നിന്നൊപ്പം കൂട്ടുകൂടാം (2)
 (അമ്പിളിയമ്മാവാ)
നല്ല മഴ വന്നാല്‍ നിന്നുടെ മേനി നനയില്ലേ
മിന്നല്‍ കൊണ്ടാലോ നീയും പൊട്ടിത്തകരില്ലേ (2)
(അമ്പിളിയമ്മാവാ)
 ചിത്രം: അണ്ണാറക്കണ്ണന്‍
Disclaimer: The video is from official carrotcreation channel.

5 comments:

  1. How to download this song

    ReplyDelete
  2. Malayalam Rhymes: http://www.youtube.com/playlist?list=PL711730983780FAD8

    ReplyDelete
  3. I like this article.Nursery Rhymes is Simple and Fun while learn for your Kids.Each of the nursery rhymes has an animated interactive video, the rhymes are sung and the lyrics appear on the screen with word highlighting as it is sung.

    ReplyDelete
  4. CRIME PATROL SATARK(SONY TV) SERIAL HINDI Video Full Episodes Free Download DVD’S Sale All Episodes

    CRIME PATROL SATARK(SONY TV) SERIAL HINDI-dvd-buy-in
    CRIME PATROL SATARK(SONY TV)
    SERIAL DVD’S Sale contact : 99765 70800
    More Contacts :
    9688778500
    9688779499
    Real buyers only contact ,other’s don’t call..

    ReplyDelete
  5. If you are looking for more information about flat rate locksmith Las Vegas check that right away. shadoemusic

    ReplyDelete